സ്വപ്നങ്ങളിൽ നിന്നും സ്വപ്നങ്ങളിലേക്കാണ് അവൻ യാത്ര ചെയ്തിരുന്നത്. വന്യമായ പച്ചപ്പിന്റെ ഇരുണ്ട തണുപ്പിലേക്ക് ഒരു വിളി എല്ലായ്പ്പോഴും അവന്റെ കാതുകളിൽ മുഴങ്ങിക്കൊണ്ടിരുന്നിരിക്കണം. അത്രമാത്രം തീവ്രമായി […]