Pecteilis radiata (Orchidaceae) വാനിലുയർന്നു പറക്കുന്ന വെള്ളക്കൊക്കുകളെ കണ്ടിട്ടില്ലേ? അതുപോലെ ഇരിക്കുന്ന ഒരു ഓർക്കിഡ് പുഷ്പമുണ്ട് കേട്ടോ.. നമുക്കൊന്നു പരിചയപ്പെടാം.. ചൈന, ജപ്പാൻ, കൊറിയ, […]

Peristeria elata (Orchidaceae) കുമാരനാശാന്റെ കവിതയിലൂടെ നമുക്ക് പരിചിതമായ ‘കപോതപുഷ്പത്തെ‘ കുറിച്ച് കേട്ടിട്ടില്ലേ? യഥാർത്ഥത്തിൽ അങ്ങനെയൊന്നുണ്ടോ? വെള്ളരിപ്രാവിനെ പോലിരിക്കുന്ന ഒരു പുഷ്പത്തെ നമുക്കൊന്നു പരിചയപ്പെടാം.. […]

Dendrophylax lindenii (Orchidaceae) ഓർക്കിഡുകളിൽ മാലാഖയുള്ളത് പോലെ ഒരു പ്രേതരൂപിയും ഉണ്ട്. നമുക്കൊന്ന് പരിചയപ്പെടാം.. അമേരിക്കയുടെ തെക്കുകിഴക്കായി സ്ഥിതിചെയ്യുന്ന രാജ്യങ്ങളായ ഫ്ലോറിഡയിലെയും, ക്യൂബയിലെയും ചതുപ്പു […]

Habenaria grandifloriformis (Orchidaceae) മാലാഖയെ പോലിരിക്കുന്ന സുന്ദരിയായ ഒരു ഓർക്കിഡ് പുഷ്പം നമ്മുടെ നാട്ടിൽ ഉണ്ട്. കണ്ടിട്ടുണ്ടോ? നമ്മുടെ ഹൈറേഞ്ചുകളിലെ പുൽമേടുകളിൽ വളരുന്ന ഈ […]

Anguloa uniflora (Orchidaceae) ‘പുതപ്പിനുള്ളിൽ നിന്നെത്തി നോക്കുന്ന ഒരു കുഞ്ഞുവാവയെ‘ പോലിരിക്കുന്ന സവിശേഷതയാർന്ന ഒരു ഓർക്കിഡ് പുഷ്പമുണ്ട്. നമുക്കൊന്ന് പരിചയപ്പെട്ടാലോ? ദക്ഷിണ അമേരിക്കൻ രാജ്യങ്ങളായ […]

Catasetum integerrimum (Orchidaceae) ‘ശിരോവസ്ത്രധാരിയായ സന്യാസിയെ’ പോലിരിക്കുന്ന ഒരു ഓർക്കിഡ് ഉണ്ട്. അറിയുമോ? ദക്ഷിണ മെക്സിക്കോ മുതൽ കോസ്റ്റാറിക്ക വരെയുള്ള പ്രദേശങ്ങളിലെ മഴക്കാടുകളിൽ കാണപ്പെടുന്ന […]

Ophrys apiflora (Orchidaceae) ചിരിക്കുന്ന പെരുംതേനീച്ച  എന്നു വിളിക്കപ്പെടുന്ന ഒരു ഓർക്കിഡ് ഉണ്ട്. ആൺ തേനീച്ചകളെ പറ്റിച്ചു സ്വന്തം പരാഗണം നടത്തിക്കുന്ന ഒരു വിരുതൻ..!! […]

Lepanthus calodictyon (Orchidaceae) അതിമനോഹരമായ ഒരു ലോക്കറ്റ് പോലിരിക്കുന്ന ഒരു ഓർക്കിഡ് സസ്യമുണ്ട്. നമുക്കൊന്നു പരിചയപ്പെടാം… ദക്ഷിണ അമേരിക്കയിൽ കൊളംബിയ, ഇക്വഡോർ എന്നീ രാജ്യങ്ങളിലൂടെ […]

Oncidium sp. (Orchidaceae) നൃത്തംചെയ്യുന്ന യുവതിയെ പോലിരിക്കുന്ന മനോഹരമായ ഒരു ഓർക്കിഡ് പുഷ്പമുണ്ട്. നമുക്കൊന്നു പരിചയപ്പെടാം… മധ്യ-ദക്ഷിണ അമേരിക്കൻ രാജ്യങ്ങളിലാണ് ഇവ കാണപ്പെടുന്നത്. മുന്നൂറിലധികം ഇനങ്ങളുള്ള […]

Caladenia melanema (Orchidaceae) യൂറോപ്പിലും റഷ്യയിലുമെല്ലാം പ്രചാരത്തിലുള്ള ബാലെ ഡാൻസ് കണ്ടിട്ടില്ലേ? അതിലെ നർത്തകിമാരെ (Ballerina) പോലിരിക്കുന്ന ഒരു ഓർക്കിഡ് പുഷ്പമുണ്ട്. നമുക്കൊന്നു പരിചയപ്പെട്ടാലോ? […]

Orchis italica (Orchidaceae) ‘നഗ്ന മനുഷ്യൻ‘ എന്ന പേരിൽ അറിയപ്പെടുന്ന ഒരു ഓർക്കിഡ് ഉണ്ട്. പലപ്പോഴായി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യപ്പെടുന്ന ഇതിനെക്കുറിച്ചൊന്ന് അറിയണ്ടേ? […]

Caesalpinia pulcherrima (Fabaceae – Caesalpinioideae) ‘അനിയത്തിപ്രാവ്’ എന്ന സിനിമയിലെ “ഒരു രാജമല്ലി വിടരുന്ന പോലെ ഇതളെഴുതി മുന്നിലൊരു മുഖം….” എന്ന സൂപ്പർഹിറ്റ് ഗാനം […]