BRAIN CACTUS

Dr. K. Kishore Kumar

Mammillaria elongata var. cristata (Cactaceae)

നമ്മുടെ തലച്ചോറിൻറെ രൂപത്തിലുള്ള ഒരു കള്ളിമുൾച്ചെടി ഉണ്ടെന്നറിയുമോ ?

🧠 BRAIN CACTUS എന്ന പേരിൽ അറിയപ്പെടുന്ന ഈ കള്ളിമുൾച്ചെടി മെക്സിക്കോയിൽ വളരുന്ന Mammillaria elongata എന്ന സസ്യത്തിൻറെ cristata എന്ന ഇനമാണ്.

മാംസളമായ, എന്നാൽ ധാരാളം മുള്ളുകളുള്ള ഇതിന്റെ കാണ്ഡഭാഗമാണ് നിരവധി മടക്കുകളുമായി നമ്മുടെ തലച്ചോറിന് അനുസ്മരിപ്പിക്കുന്ന രൂപം കൈവരിക്കുന്നത്

മറ്റു മൂന്നു ഇനങ്ങൾ കൂടി ഉണ്ട് കേട്ടോ. പക്ഷേ ഇതിനു മാത്രമേ തലച്ചോറിൻറെ രൂപമുള്ളൂ, അതിനാൽ തന്നെ നല്ല മാർക്കറ്റ് ആണ്. 👍

Mammillaria elongata, the Gold lace cactus, is a desert plant in the family Cactaceae, native to central Mexico.

It consists of densely packed clusters of elongated oval stems, covered in harmless (although very sharp) yellow or brown spines, and in spring producing white or yellow flowers.

It is among the commonest and most variable of its genus in nature, and is a popular subject for cultivation.

It has gained the Royal Horticultural Society’s Award of Garden Merit.

There are four cultivated varieties viz. Golden Stars, Copper King, Cristata and Julio, out of which Cristata is having the shape of a brain and hence popularly known as Brain Cactus.