Calathea crotalifera (Marantaceae) Rattle snakes ന്റെ നാടായ അമേരിക്കയിൽ, അവയുടെ ശബ്ദമുണ്ടാക്കാൻ ഉപയോഗിക്കുന്ന വാലറ്റത്തുള്ള ശൽക്കങ്ങളെ (rattle) അനുസ്മരിപ്പിക്കുന്ന ഒരു സസ്യമുണ്ട്. അറിയുമോ? ഇഞ്ചിയുടെയും […]

Crassula barklyi (Crassulaceae) വാലിന്റെ അറ്റത്തുള്ള പൊള്ളയായ ശൽക്കങ്ങൾ ചേർന്ന ഭാഗം (rattle) വിറപ്പിച്ചു ചിലമ്പൽ ശബ്ദമുണ്ടാക്കുന്ന അമേരിക്കൻ വിഷപ്പാമ്പുകളായ Rattle snakes നെ […]

Pedicularis groenlandica (Orobanchaceae) ആനത്തല പോലെയുള്ള പൂക്കളുമായി ഒരു സസ്യമുണ്ട് അങ്ങ് വടക്കേ അമേരിക്കയിൽ. അറിയുമോ? പന്നൽച്ചെടിയുടേത് പോലുള്ള ഇലകളും, പിങ്കും വെള്ളയും ചേർന്ന […]

Aristolochia indica (Aristolochiaceae) സദ്യയ്ക്ക് പച്ചടിയും അച്ചാറുമൊക്കെ വിളമ്പാൻ ഉപയോഗിക്കുന്ന തൂക്കുപാത്രം കണ്ടിട്ടില്ലേ. അതുപോലത്തെ കായ്കൾ ഉണ്ടാകുന്ന ഒരു വള്ളിച്ചെടി നമ്മുടെ നാട്ടിലുണ്ട്. കണ്ടിട്ടുണ്ടോ? […]

Couroupita guianensis (Lecythidaceae) പീരങ്കിയുണ്ടകൾ പോലത്തെ വലിയ കായ്കൾ ഉള്ള ഒരു മരം നമ്മുടെ നാട്ടിലുണ്ട്. ശ്രദ്ധിച്ചിട്ടുണ്ടോ? മധ്യ-ദക്ഷിണ അമേരിക്കൻ വംശജനായ ഈ വൃക്ഷം […]

Curio citriformis (Asteraceae) ദക്ഷിണാഫ്രിക്കയിൽ ‘കണ്ണീർത്തുള്ളികളെ’ പോലിരിക്കുന്ന ഇലകളുള്ള ഒരു ചെറിയ സസ്യമുണ്ട്. അറിയുമോ? വരണ്ട പാറപ്പുറങ്ങളിൽപടർന്നു വളരുന്ന ഈ സസ്യം സൂര്യകാന്തിയുടെയും, പൂവാങ്കുറുന്നലിന്റെയും […]

Stapelia leendertziae (Apocynaceae) ദക്ഷിണാഫ്രിക്കയിൽ ‘നക്ഷത്ര മത്സ്യങ്ങളെ‘ പോലിരിക്കുന്ന ഒരു പൂവുണ്ട്. നമുക്കൊന്ന് പരിചയപ്പെടാം. ദക്ഷിണാഫ്രിക്കയിലെയും സിംബാവേയിലെയും വരണ്ട പ്രദേശങ്ങളിൽ മാത്രം കാണുന്ന ഈ […]

Aristolochia salvadorensis (Aristolochiaceae) ‘സ്റ്റാർ വാർസ്’ പരമ്പരയിലെ ഭീകര രൂപിയായ ഡാർത്ത് വേടർ എന്ന വില്ലന്റെ മുഖസാദൃശ്യമുള്ള ഒരു പുഷ്പമുണ്ട്. അറിയുമോ? ബ്രസീൽ, ഗോട്ടിമാല, […]

Adansonia digitata (Malvaceae) വേരുകൾ മുകളിലായി ‘തലകുത്തി നിൽക്കുന്ന പോലത്തെ’ ഒരു വൃക്ഷം സഹാറ മരുഭൂമിക്കു തെക്കുള്ള വരണ്ട പുൽമേടുകളിൽ ഉണ്ടെന്ന് അറിയുമോ? ഹിമാലയത്തിൽ […]

Rafflesia arnoldii (Rafflesiaceae) ലോകത്തെ ഏറ്റവും വലിയ പൂവിന്, ചീയുന്ന മാംസത്തിന്റെ രൂക്ഷഗന്ധമാണെന്ന് അറിയുമോ? സുമാത്രയിലെയും ബോർണിയയിലെയും മഴക്കാടുകളിൽ മാത്രം കാണുന്ന ഈ അപൂർവ […]

Amorphophallus titanum (Araceae) ലോകത്തെ ഏറ്റവും വലിയ ശാഖകളില്ലാത്ത പൂക്കുലയ്ക്ക്, ചീയുന്ന ശവത്തിന്റെ മണമാണെന്ന് അറിയുമോ? സുമാത്രയിലെ ഈ സ്ഥാനീയ (endemic) സസ്യം നമ്മുടെ […]

Clerodendrum paniculatum (Verbenaceae/ Lamiaceae) ‘ജാപ്പനീസ് പഗോഡകളുടെ‘ രൂപസാദൃശ്യമുള്ള പൂക്കുലകളുമായി ഒരു സസ്യം നമ്മുടെ നാട്ടിലുണ്ട്. അറിയില്ലേ? നമ്മുടെ നാട്ടിൽ കൃഷ്ണകിരീടം, ഹനുമാൻകിരീടം എന്നൊക്കെ […]