LITTLE SKULLS

Dr. K. Kishore Kumar

Antirrhinum majus (Plantaginaceae)

മനുഷ്യന്റെ തലയോട്ടി പോലിരിക്കുന്ന കായ്കൾ ഉള്ള ഒരു സസ്യം ഉണ്ട്. അറിയുമോ?

മെഡിറ്ററേനിയൻ പ്രദേശത്ത്, മൊറോക്കോ മുതൽ സിറിയ വരെയുള്ള ഭാഗങ്ങളിൽ കാണപ്പെടുന്ന ഈ സസ്യത്തിന് Snapdragon എന്നും പേരുണ്ട്. പൂവിന്റെ പിൻവശത്ത് ഞെക്കിയാൽ മുൻവശം വാപൊളിക്കുന്നത് പോലെ തുറന്നു വരുന്നതുകൊണ്ടാണ് ഇങ്ങനെ വിളിക്കുന്നത്.

ഇവയുടെ കുഞ്ഞു കായ്കൾക്ക് മനുഷ്യന്റെ തലയോട്ടിയോട് വളരെയധികം സാമ്യതയുണ്ട്. കായ്കൾക്ക് കടല മണിയുടെ വലിപ്പമേയുള്ളൂ എന്നതിനാൽ, സൂക്ഷിച്ചു നോക്കിയാൽ മാത്രമേ ഈ കൗതുകം വ്യക്തമാവുകയുള്ളൂ കേട്ടോ..

Antirrhinum majus, the Common snapdragon is a herbaceous plant belonging to the family Plantaginaceae, (formerly Scrophulariaceae) which is native to the Mediterranean region.

The common name Snapdragon, originates from the flowers’ reaction to having their throats squeezed, which causes the “mouth” of the flower to snap open like a dragon’s mouth. Also known as Lion’s mouth flower.

The fruit is an ovoid capsule 10–14 mm diameter which is shaped like a skull, containing numerous small seeds.

It is widely used as an ornamental plant in borders and as a cut flower. It has also been used as a model in biochemical and developmental genetics for nearly a century..