PEBBLE PLANT

Dr. K. Kishore Kumar

Lithops salicola (Aizoaceae)

പുഴയോരത്തൊക്കെ കാണുന്ന ഉരുളൻ കല്ലുകൾ (pebbles) കണ്ടിട്ടില്ലേ? അതു പോലിരിക്കുന്ന സസ്യമുണ്ട് കേട്ടോ..!!

‘ജീവനുള്ള കല്ലുകൾ’ (Living stones) എന്ന പേരിൽ അറിയപ്പെടുന്ന ഈ മരുസസ്യം നമീബിയയിലെയും ദക്ഷിണാഫ്രിക്കയിലെയും വരണ്ട പ്രദേശങ്ങളിൽ കാണപ്പെടുന്നു.

മാംസളമായ രണ്ടിലകൾ ആണ് പ്രകൃതിയോടിണങ്ങുന്ന രൂപത്തിൽ കല്ലുകളുടെ രൂപം ധരിക്കുന്നത്. പ്രായമാകുന്നതോടെ പഴയവ ചീഞ്ഞു പോവുകയും പുതിയ രണ്ടിലകൾ തൽസ്ഥാനത്ത് ഉണ്ടായി വരികയും ചെയ്യും.

നമ്മുടെ പല നഴ്സറികളിലും ഇപ്പോൾ ഇവ കിട്ടുന്നുണ്ട്

Lithops are succulent perennial plants in the family Aizoaceae, often called Living stones, because of its remarkable resemblance to round grey pebbles.

What we see as rocks are the two succulent leaves. Two new leaves will emerge when the old ones decay.

They are found in Namibia and South Africa at an altitude of 1,000 – 1350 metres. They are generally found in well-drained soil or in rock crevices and are commonly used as a houseplant or for landscaping and requires extremely well-drained soil.

In the United Kingdom several species have gained the Royal Horticultural Society’s Awards of Garden Merit.