SKELETON FLOWER

Dr. K. Kishore Kumar

Diphelleia grayi (Berberidaceae)

മഴയത്തും മഞ്ഞത്തും മാത്രം സുതാര്യമായി തീരുന്ന പൂക്കളെ കുറിച്ച് കേട്ടിട്ടുണ്ടോ?

ഉള്ളിലെ ഞരമ്പുകൾ പോലും കാണുന്ന രീതിയിൽ സുതാര്യമായി തീരുന്ന ഈ അസ്ഥിക്കൂട പുഷ്പം (Skeleton flower) ജപ്പാനിലും ചൈനയിലും അമേരിക്കയിലും മാത്രമാണ് കാണപ്പെടുന്നത്.

അതിമൃദുലമായ ഈ പൂക്കളുടെ വെളുത്ത ദളങ്ങളാണ് ജലം ആഗിരണം ചെയ്തു ഇങ്ങനെ സുതാര്യമായി തീരുന്നത്.

ഈർപ്പം നഷ്ടപ്പെടുമ്പോൾ വീണ്ടും പൂർവസ്ഥിതിയിൽ, വെളുത്ത നിറത്തിലേക്കു തന്നെ മാറുന്നു. കൗതുകകരം തന്നെ അല്ലേ?

Diphelleia grayi is a small herb in the family Berberidaceae, which can be found in only three parts of the world.

The plant grows on moist, wooded mountainsides in colder regions of Japan, China and the Appalachian Mountains in the United States.

It has white petals that turn translucent with rain. When dry, they revert to white. Hence the name Skeleton Flower. The flower tissues are so delicate that moisture causes the effect.